ratheesh

കിളിമാനൂർ: ഇരട്ടച്ചിറ പുത്തൻവീട്ടിൽ പരേതനായ കാർത്തികേയന്റെയും പരേതയായ രമാ മണിയുടെയും മകൻ രതീഷ് (44- രഞ്ചു ) നിര്യാതനായി. സഹോദരങ്ങൾ: രജി, രജിത.