krish

കിളിമാനൂർ :അയിരൂർ മുക്ക് എ.എസ് ഭവനിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ കൃഷ്ണമ്മ (83) നിര്യാതയായി.മക്കൾ: അജയകുമാർ, അനിതകുമാരി, പ്രഭ, വേണു, മരുമക്കൾ: ശൈലജ, വിജയകുമാർ, വേണു. സഞ്ചയനം ഞായറാഴ്ച.