തിരുവനന്തപുരം: ദീപാവലി ദിനമായ നാളെയും ഞായറായതിനാൽ മറ്റന്നാളും റെയിൽവേ മുൻകൂർ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 3 മണിവരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു.