ajayakumar

വിതുര:ശാസ്താംകാവ് ചരുവിളവീട്ടിൽ പരേതരായ വാസുദേവൻെറയും,ശാരദയുടെയും മകൻ വി.അജയകുമാർ (51) നിര്യാതനായി.വിതുര സീമാസ് പാരലൽകോളജ് പ്രിൻസിപ്പൽ ആണ്.സഹോദരങ്ങൾ:കൃഷ്ണൻകുട്ടി,വിദ്യാധരൻ,വിജയമ്മ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.