വർക്കല: ചിലക്കൂർ നാരങ്ങവിളാകത്ത് വീട്ടിൽ പരേതരായ കാമപാലപണിക്കരുടെയും ശാരദയുടെയും മകൻ ധർമ്മൻ (72) നിര്യാതനായി. സഹോദരങ്ങൾ: കമലസുശീലൻ, വിമലചന്ദ്രൻ, പ്രേമ കുഞ്ഞുരാമൻ, പരേതനായ വിജയകുമാർ, പരേതനായ അനിൽകുമാർ. സഞ്ചയനം: 14 രാവിലെ 8ന്.