amina-76

പെരുമ്പാവൂർ: സാൻജോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കൊവിഡ് ബാധിച്ച് നെടുംതോട് മൂത്തേടം ആമിന (76) മരിച്ചു. മക്കൾ: മുസ്തഫ, ഹുസ്സൻ, ജമാൽ, നബീസ, സുബൈദ, കദീജ, സക്കീന. മരുമക്കൾ: പരേതനായ അബൂബക്കർ, നസീർ, അലിയാർ, നാസർ, റസിയാ, ജാസ്മി, ഷബന.