kamalamma

ആറ്റിങ്ങൽ : അസ്സെംബ്ലി മുക്ക്, വി. എസ്‌ കോട്ടേജിൽ പരേതനായ രാമകൃഷ്ണപിള്ള യുടെ ഭാര്യ കമലമ്മ (84)നിര്യാതയായി. മകൻ : ശ്രീകുമാർ (റിട്ട. ആർമി ) .മരുമകൾ : വിജയകുമാരി. സഞ്ചയനം :ബുധനാഴ്ച രാവിലെ 9 ന്.