1

പോത്തൻകോട്: കാട്ടായിക്കോണം ഓമന നഗർ ഗുരുപാദം വീട്ടിൽ ഗംഗാധരന്റെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: സന്ധ്യ, സംഗീത. മരുമക്കൾ: സന്തോഷ്കുമാർ, അജയകുമാർ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7.30ന്.