പെരിങ്ങമ്മല: മാന്തുരുത്തി കാവിൻപുറത്തു വീട്ടിൽ പ്രഭാകരൻ നായർ (79) നിര്യാതനായി. ഭാര്യ: സുശീലാമ്മ. മക്കൾ: സതീഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: ശ്രീലേഖ, രേഷ്മ. സഞ്ചയനം 17 ന് രാവിലെ 9 ന്.