തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിക്കപ്പെട്ട സർക്കാർ ജീവനക്കാർക്കും ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർക്കും മെഡിക്കൽ സർട്ടിഫിക്കറ്രിന്റെ അടിസ്ഥാനത്തിൽ കാഷ്വൽ ലീവ് അനുവദിക്കാൻ സർക്കാർ ഉത്തരവായി. ദിവസവേതനക്കാർക്ക് ഈ കാലയളവിലെ വേതനം നൽകും.