തിരുവനന്തപുരം:ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 18 കോൺഗ്രസ് സ്ഥാനാർത്ഥികളെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചു.

1. ചെമ്മരുതി - കെ. ചന്ദ്രിക
2.. കിളിമാനൂർ - ജി.ജി. ഗിരീഷ്‌കുമാർ
3. കല്ലറ - ഡോ. വി.എൻ.സുഷമ
4. ആനാട് - സാദിയ ബീവി
5. പാലോട് -ശോഭി തോമസ്
6. വെള്ളനാട് - വെള്ളനാട് ശശി
7. പൂവച്ചൽ -സൗമ്യ റോബിൻ
8. വെള്ളറട -അൻസജിതാ റസ്സൽ
9. പാറശാല -എസ്. ഉഷാകുമാരി
10. ബാലരാമപുരം - വിനോദ് കോട്ടുകാൽ
11. പളളിച്ചൽ - എം.ആർ.ബൈജു
12. മലയിൻകീഴ് -എ.കെ. ശശി
13. കരകുളം - അഡ്വ. തേക്കട അനിൽകുമാർ
14. മുദാക്കൽ - ബാഹുൽകൃഷ്ണ
15. മുരുക്കുംപുഴ - അഡ്വ. എം. മുനീർ
16. ചിറയിൻകീഴ് - എം.ജെ. ആനന്ദ്
17. മണമ്പൂർ -പി. ഷീലാ റോബിൻ
18. കിഴുവിലം - ആർ.കെ. രാധാമണി