rajamma

മൈനാഗപ്പള്ളി: ലളിതാഭവനം (ചിറയിൽ) വീട്ടിൽ പരേതനായ കെ. ഗോപിനാഥൻ പിള്ളയുടെ ഭാര്യ രാജമ്മ അമ്മ (78) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി പിള്ള, ബാബു പിള്ള, ബാലകൃഷ്ണപിള്ള, ലളിതാംബിക. മരുമക്കൾ: വിജയലക്ഷ്മി, പുഷ്പകുമാരി, സുരേന്ദ്രൻ പിള്ള. സഞ്ചയനം 16ന് രാവിലെ 8ന്.