deepavali

ജാതി മതാതീതമായ ഉത്സവമാണ് ദീപാവലി.കൊവിഡ് കാലത്ത് പരിമിതമായ ചുറ്റുപാടിൽ ദീപാവലി ആഘോഷിക്കുന്ന കുട്ടികൾ.തിരുവനന്തപുരം ഒന്നാം പുത്തൻതെരുവിലെ വീട്ടുറ്റത്തെ കാഴ്ച.വീഡിയോ:സുമേഷ് ചെമ്പഴന്തി