prasannan

കിളിമാനൂർ: മുക്കുന്നൂർ പ്രവീൺ നിവാസിൽ പ്രസന്നൻ (63) നിര്യാതനായി.ഭാര്യ: പ്രസന്ന, മക്കൾ: പ്രജിത, പ്രവീൺ, പ്രിയങ്ക, മരുമക്കൾ: അനിഷ്, അങ്കുർ.