ആറ്റിങ്ങൽ:മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി. യു.ഡി.എഫും ബി,ജെ.പിയും ചില വാർഡുകളിൽ തർക്കം നിലനിൽക്കുന്നതിനാൽ അവസാന പട്ടിക പുറത്തിറക്കാനാവാതെ കുഴയുകയാണ്. മുദാക്കൽ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വാർഡ് , വാർഡ് പേര് സ്ഥാനാർത്ഥി എന്നരീതിയിൽ 1 (കൈപ്പറ്റി മുക്ക്) എം എസ് സരിത, 2 ( കല്ലിൻമൂട്) ശിവൻകുട്ടി. 3 ( നെല്ലിമൂട് ) ഷീജ, 4 ( വാസുദേവപുരം) അനിത കുമാർ, 5 ( അയിലം) ലില്ലി, 6 ( പള്ളിയറ) പള്ളിയറ ശശി, 7 ( വാളക്കാട്) പൊയ്കമുക്ക് ഹരി, 8 ( പിരപ്പൻകോട്ട് കോണം) ജയശ്രീ ടീച്ചർ, 9 ( പാറയടി) ബി സുജിത, 10 (പൊയ്ക മുക്ക് ) കെ. കുമാരി, 11 (മുദാക്കൽ) ഒ എസ് ആശ, 12 ( ചെമ്പൂര് ) എ . ചന്ദ്രബാബു, ഡ് 13 (കട്ടിയാട്) റഷീദ് റസ്റ്റം, 14 (കുരിയ്ക്കകം ) മനോജ്, 15 ( കൈപ്പള്ളിക്കോണം) എം ഷാജി, 16 ( ഊരുപൊയ്ക ) എസ് രേണുക, 17 ( ഇടയ്ക്കോട്) പ്രഭാകരൻ നായർ, 18 ( കോരാണി ) എസ് സുഫീന, 19 ( കട്ടയിൽ കോണം) ടി ബിജു, 20 ( പരുത്തി) ബി. മായ ദേവി.മുദാക്കൽ പഞ്ചായത്തിൽ വരുന്ന ബ്ലോക്കുകളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വാളക്കാട് ബ്ലോക്ക്: പി .സി .ജയശ്രീ, മുദാക്കൽ ബ്ലോക്ക്: പി കരുണാകരൻ നായർ
|
മുദാക്കലിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ യു,ഡി,എഫ് സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി. വാർഡ് , വാർഡ് പേര് സ്ഥാനാർത്ഥി എന്ന രീതിയിൽ 1 (കൈപ്പറ്റി മുക്ക് ) സതി, 2 ( കല്ലിൻമൂട്) കുന്നിൽ റഫീക്ക്. 3 ( നെല്ലിമൂട് ) സബീല, 4 ( വാസുദേവപുരം) അനിൽകുമാർ, 5 (അയിലം) സൗമ്യ, 6 ( പള്ളിയറ) ഇളമ്പ ഉണ്ണികൃഷ്ണൻ, 7 (വാളക്കാട്) ബാദുഷ, 8 (പിരപ്പൻകോട്ട് കോണം) ശ്രീലത, 9 ( പാറയടി) ആർ.എസ്,വിജയകുമാരി, 10 (പൊയ്ക മുക്ക് ) അനില.കെ, 11 (മുദാക്കൽ) ഗിരിജ രവികുമാർ, 12 ( ചെമ്പൂര് ) എം,എസ് അഭിജിത്ത് 13 (കട്ടിയാട്) ജി. സുചേതകുമാർ, 14 (കുരിയ്ക്കകം ) ദിലീപ്കുമാർ, 15 ( കൈപ്പള്ളിക്കോണം) കെ.ആർ. അഭയൻ, 16 ( ഊരുപൊയ്ക ) ബിന്ദു.ടി , 17 ( ഇടയ്ക്കോട്) വിഷ്ണു രവീന്ദ്രൻ, 18 ( കോരാണി ) സരസ്വതി അമ്മ, 19 (കട്ടയിൽ കോണം) എ,ആർ, അനിൽരാജ്, 20 (പരുത്തി) ശശികല.മുദാക്കൽ പഞ്ചായത്തിൽ വരുന്ന ബ്ലോക്ക് ഡിവിഷനുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ വാളക്കാട് ബ്ലോക്ക്: സജീന അജികുമാർ, മുദാക്കൽ ബ്ലോക്ക്: എൻ.ആർ രജനീഷ് പൂവക്കാടൻ. |