nov12a

കൊടുവഴന്നൂർ: കെ.കെ. ഹൗസിൽ ഗോപാലൻ നായർ(84)​ നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: റീജ,​ രേഖ,​ റീന,​ രംഗ. മരുമക്കൾ: അരവിന്ദാക്ഷൻ,​ പ്രസന്നൻ നായർ,​ മധുസൂദനൻ നായർ,​ ഗോപകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.