തിരുവനന്തപുരം:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് തുറന്നു. നമ്പർ 04712731123. അവധി ദിനങ്ങളിലുൾപ്പെടെ രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ വിളിക്കാം. വോട്ടെടുപ്പിനോടനുബന്ധിച്ച് ഡിസംബർ 6, 7, 8 തീയതികളിൽ 24 മണിക്കൂറും പ്രവർത്തിക്കും.