ആറ്റിങ്ങൽ: കവലയൂർ വിളയിൽ വീട്ടിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ( വിമുക്ത ഭടൻ) ഭാര്യ എൻ. സരസ്വതി ( 75) നിര്യാതയായി. മക്കൾ: ശ്യാംലാൽ (ബിസിനസ് ഹെഡ്, റിപ്പോർട്ടർ ടി.വി), സഞ്ജീവ്( ദുബായ്). മരുമക്കൾ: റീജാ റാണി.ആർ, നീതു.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.