obituary

ബാലരാമപുരം: രാമപുരം കെ.എസ്. സദനത്തിൽ പി.കുഞ്ഞുകൃഷ്ണൻ (86)​ നിര്യാതനായി. ഭാര്യ: കെ.മീനാക്ഷി (റിട്ട. ടീച്ചർ.കോട്ടുകാൽക്കോണം എം.സി.എച്ച്.എസ് )​. മക്കൾ: സന്തോഷ് കുമാർ (പ്രസിഡന്റ്,​ കണ്ണറവിള ക്ഷീരോത്പാദക സഹകരണ സംഘം )​,​ ശാന്തകുമാരി,​ പരേതനായ സജികുമാർ. മരുമക്കൾ: എസ്.സരളാഭായി (മാനേജർ,​ നെല്ലിമൂട് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി)​,​ വിനിത. പരേതനായ വിജയകുമാർ (റിട്ട.വില്ലേജ് ഓഫീസർ )​. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.