nesan

കാട്ടാക്കട: പ്ലാവൂർ ഹോളി കോട്ടേജിൽ ഐ. നേശൻ (86, റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: സരോജിനി (റിട്ട.ഹെഡ്മിസ്ട്രസ്) മക്കൾ: എൻ.എസ്. ജയകുമാർ, എൻ.എസ്. മോഹനകുമാർ, എൻ.എസ്. സാബുകുമാർ, എൻ.എസ്. ബീന. മരുമക്കൾ: അനിതാ ജയിംസ്, ഗ്രേസി ജാസ്മിൻ, പ്രജു, അലക്സ് സാം ക്രിസ്മസ്. പ്രാർത്ഥന 15 ഞായർ വൈകിട്ട് 4 ന് സ്വവസതിയിൽ.