പുത്തൂർ: എസ്.എൻ. പുരം വെട്ടിക്കുഴിയിൽ വീട്ടിൽ കെ. ഭാർഗവൻ (88, റിട്ട. ഡിവിഷണൽ അക്കൗണ്ടന്റ്, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പരേതനായ പ്രസാദ് ജ്യോത്സ്യൻ, ഡോ. ശ്രീനിവാസൻ (എസ്.ആർ ഡെന്റൽ ക്ലിനിക്, കേരളപുരം). മരുമക്കൾ: ഷേർളി (എക്സി. എൻജിനിയർ, പി.ഡബ്ളിയു.ഡി, കൊട്ടയം), രാഖി (അമൃത ഡിസൈൻസ്, അയത്തിൽ, കൊല്ലം).