photo

പാലോട്: കരിമൺകോട് കിഴക്കുംകര പുത്തൻവീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ദേവകി അമ്മ (88) നിര്യാതയായി.മക്കൾ: മധുകുമാർ, മഞ്ജുളകുമാരി.

മരുമക്കൾ: ബീനാകുമാരി, ജ്യോതിഷ്‌കുമാർ.

സഞ്ചയനം: ചൊവ്വ രാവിലെ 9 ന്