മലയിൻകീഴ് : അണപ്പാട് സുമംഗലിയിൽ പരേതനായ ഈശ്വരൻനായരുടെ ഭാര്യ ജെ.സരോജിനിഅമ്മ (84) നിര്യാതയായി. മക്കൾ: ഇ.എസ്. ജയപ്രകാശ്, ഇ.എസ്.ജയശ്രീ, ഇ.എസ്.ജയചന്ദ്രൻ. മരുമക്കൾ : ബി.ജയശ്രീ, കെ.പ്രസന്നകുമാരൻനായർ, എസ്.രേണുക. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8ന്.