തിരുവനന്തപുരം: നന്മയുടെ വിജയം ആഘോഷിക്കുന്ന ദീപാവലി ഇന്ന്. ദീപം കൊളുത്തിയും മധുരം പങ്കിട്ടും രാജ്യം ഇന്ന് ദീപാവലി കൊണ്ടാടും. പടക്കം പൊട്ടിക്കാൻ രാത്രി 8 മുതൽ 10 വരെ സമയം അനുവദിച്ചിരുന്നു.
വനവാസം കഴിഞ്ഞ് ശ്രീരാമൻ അയോദ്ധ്യയിലെത്തുന്നതിന്റെ ആഘോഷമാണ് ദീപാവലിയെന്നും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും ഐതീഹ്യമുണ്ട്.