പേരൂർക്കട: കുടപ്പനക്കുന്ന് കുഞ്ചിലാമ്മൂട് ഡി.എൻ.ആർ.എ 141 ശിവശൈലത്തിൽ എസ്. ബാലകൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: ഡി. ശ്യാമളകുമാരി. മകൾ: എസ്. പ്രിയരാജൻ. മരുമകൻ: എൻ. രാജശേഖരൻനായർ. സഞ്ചയനം 19 ന് രാവിലെ 8.30ന്.