കേരള യൂണിവേഴ്സിറ്റിയിൽനിന്നും കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ സ്വപ്ന ഒ.ചെമ്പഴന്തി ശ്രീനാരായണ കോളേജ് കൊമേഴ്സ് വിഭാഗം അസി.പ്രൊഫസറാണ്.പരേതനായ എ.വിദ്യാധരന്റെയും കെ.ഓമനയുടെയും മകളും തിരുവനന്തപുരം പേരൂർക്കട കൺകോഡിയ ലെയിൻ അജിഭവനിൽ എം.അജിയുടെ ഭാര്യയുമാണ്.