പരവൂർ: തെക്കുംഭാഗം ഈസ്റ്റ് പനയറ വീട്ടിൽ പരേതനായ സലാഹുദ്ദീന്റെ ഭാര്യ മുഹമ്മദ് അസുമ (95) നിര്യാതയായി. മക്കൾ: ജമീല, ഷഹബാനത്ത്, അയിഷാബീവി, മുഹമ്മദ് ഇസ്മായിൽ, പരേതനായ നാസിമുദ്ദീൻ. മരുമക്കൾ: നാസർ, നജീമ, റൂബി, പരേതരായ ജാഫർ, സെയ്നുദ്ദീൻ.