തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ അക്കൗണ്ടിലൂടെ ലഭിക്കുന്നവർക്കും വീടുകളിൽ ലഭിക്കുന്നവർക്കും വേണമെങ്കിൽ ഓപ്ഷൻ പരസ്പരം മാറ്രാം. അക്കൗണ്ടിലൂടെ ലഭിക്കുന്നവർക്ക് അതിന് പകരം വീടുകളിൽ തന്നെ കിട്ടണമെന്നുണ്ടെങ്കിൽ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തെ അറിയിച്ചാൽ മതിയെന്ന് ധനവകുപ്പ് ഉത്തരിവറക്കി.