തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സമ്മതിദായകർക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിക്കും. അവധി ലഭിക്കാൻ വോട്ടെടുപ്പിൽ പങ്കെടുത്തുവെന്നതിനുള്ള തെളിവ് ഹാജരാക്കണമെന്ന സർക്കുലർ സർക്കാർ തിരുത്തി.