
വർക്കല:എം.ജി സർവകലാശാലയിൽ നിന്നും എം.എസ് സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടിയ അതുൽ ദിലീപിനെ പാളയംകുന്ന് സ്കൂളിലെ 1987 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മ വീട്ടിലെത്തി അനുമോദിച്ചു. തനിമാസുഭാഷ്,സുനിൽവർണ്ണം,സന്തോഷ്, സുജിത എന്നിവർ പങ്കെടുത്തു.പാളയംകുന്ന് ദേവരാഗത്തിൽ ദിലീപിന്റെയും ജെസിയുടെയും മകനാണ് അതുൽദിലീപ്.