ബാലരാമപുരം: തുമ്പോട് വലിയവിളാകത്ത് ഗോകുലം വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ യശോദ (70) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, ശ്രീകല, സന്തോഷ് കുമാർ, ശശികല, ബീന, വിനോദ്. മരുമക്കൾ: സിന്ധുറാണി, സുധാകരൻ, പ്രീയ, മുരുകൻ, സുരേഷ്, സുജ. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8.30 ന്