ബാലരാമപുരം: ഐത്തിയൂർ വട്ടവിള വീട് തിരുവാതിരയിൽ മനോഹരൻ (68) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: സുരേഷ് കുമാർ.എം, സുബാഷ്, ഷൈനി. മരുമക്കൾ: പ്രീയ, സിന്ധു.വി.ആർ, പ്രതാപകുമാർ.സഞ്ചയനം: തിങ്കളാഴ്ച്ച് രാവിലെ 9 ന്.