വെള്ളനാട് : കൊക്കോട്ടേല കരിമ്പുവിള വീട്ടിൽ പത്മനാഭന്റെ മകൻ കൃഷ്ണൻ(74) നിര്യാതനായി.അവിവാഹിതനാണ്.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.