പാറശാല: മര്യാപുരം കൊച്ചോട്ടുകോണം അമൃതവർഷത്തിൽ വി.പ്രസന്നകുമാർ (67, ശ്രികുമാർ മെഡിക്കൽസ് അമരവിള) നിര്യാതനായി. ഭാര്യ: ശ്രീകല .മക്കൾ: ദിവ്യാ പി .എസ്., വിദ്യ പി.എസ്. മരുമക്കൾ: എസ്.ശ്രീനാഥ്, എസ്.രവിശങ്കർ സഞ്ചയനം ചെവ്വാഴ്ച രാവിലെ 9 ന്.