sumathi

വിതുര:മരുതാമല മക്കി ദീപു ഭവനിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ജി.സുമതിഅമ്മ (86) നിര്യാതയായി.മക്കൾ:മോഹനൻനായർ,രാധാമണി,കുമാരി,ഇന്ദിര,വൽസലകുമാരി,ശശികലകുമാരി.മരുമക്കൾ:വസന്തകുമാരി,കൃഷ്ണൻനായർ,രാജഗോപാലൻനായർ,മോഹനൻനായർ,വിജയകുമാരൻനായർ,സഹദേവൻപിള്ള.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.