aliyar-80

വെങ്ങോല: കാരുകുളം തേക്കലക്കുടി പരേതനായ ആലി അഹമ്മദിന്റെ മകൻ അലിയാർ (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ലൈല, അബ്ദുൽഗഫാർ, അഷ്‌രഫ്, ബുഷ്‌റ, ഹൈറുന്നിസ. മരുമക്കൾ: അലിയാർ, സഫിയ, ഷൈനി, സലിം, കുഞ്ഞുമോൻ.