വിതുര:ചായം തേജസിൽ സുകുമാരപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (82) നിര്യാതയായി.മക്കൾ:സുരേന്ദ്രൻനായർ,ഗിരിജകുമാരി ( റിട്ട.അദ്ധ്യാപിക,വിതുര ഗവ. യു.പി.എസ്).മരുമകൻ:ബാലകൃഷ്ണൻനായർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.