വാഴക്കുളം: നടുക്കര തയ്യിൽ (കൊച്ചുകുന്നേൽ) സെബാസ്റ്റ്യൻ ജോസഫ് (65) നിര്യാതനായി. സംസ്‌കാരം നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: എൽസി. മക്കൾ: ജോൾസി, ജോമോൻ. മരുമകൻ: ആന്റണി ഷാരോൺ.