girija-

ചെമ്പൂക്കാവ് :കുണ്ടുവാറ മോഹന്റെ ഭാര്യ ഗിരിജ (58) നിര്യാതയായി. തൃശൂർ എൻ.എസ്.എസ് സ്കൂളിലെ റിട്ട. അദ്ധ്യാപികയാണ്. മകൾ: മൈഥിലി (പാറമേക്കാവ് സ്കൂൾ അദ്ധ്യാപിക). മരുമകൻ: സന്ദീപ്.