(87) ശ്രീകാര്യം: ശ്രീകൃഷ്ണ നഗർ തെന്നലയിൽ തൈപ്പറമ്പിൽ ഗോപാലകൃഷ്ണപണിക്കർ (87) നിര്യാതനായി. ഭാര്യ : പ്രസന്നകുമാരി മകൾ : മഞ്ജു ഗോപാലകൃഷ്ണൻ. മരുമകൻ : ശരത് ചന്ദ്രൻ സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.