ambrose

വൈപ്പിൻ: മാലിപ്പുറം കാരോത്ത് അംബ്രോസ് (53) നിര്യാതനായി. ഭാര്യ: സെൽബിന. മക്കൾ: ഫെമിയ, പേഴ്‌സി, മർഫി. മരുമക്കൾ: രജീഷ്, അരു, സ്റ്റെഫി.