തിരുവനന്തപുരം : കരുമം തെങ്ങുംമുടുമ്പിൽ വീട്ടിൽ സരോജിനി (90) നിര്യാതയായി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.
ഒാമന
ബാലരാമപുരം : മംഗലത്തുകോണം ഇടുവാ തെറ്റിവിള വീട്ടിൽ പരേതനായ അപ്പുക്കുട്ടപണിക്കരുടെ ഭാര്യ സി. ഒാമന (83) നിര്യാതയായി. മക്കൾ: എ. സുദർശനൻ, എ. അശോകൻ, എ.കെ. ശ്രീകുമാരി. മരുമക്കൾ: ഡി. സുഗന്ധി, എൽ.പി. സിന്ധു, ബി. ശിവപ്രസാദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.