abdhul-majeed-73

കരുനാഗപ്പള്ളി: പട. വടക്ക് തൗഫീഖ് മൻസിലിൽ (കൊച്ചയ്യത്ത്) അബ്ദുൽ മജീദ് (73) നിര്യതനായി. ഭാര്യ: റഹുമത്ത് ബീവി. മക്കൾ: റജിലാബീവി, അഷറഫ് മുസലിയാർ, അൻവറുദ്ദീൻ മുസലിയാർ, പരേതനായ അൻസാരി മുസലിയാർ. മരുമക്കൾ: നസീർ (വിമുക്തഭടൻ),​ ഷെമിറാ ബീവി, നസീനാ ബീവി.