തിരുമല : പാളയംകോട് വിളവീട് ഇൗയംവിളകോണം കെ. ഗോപി (78) നിര്യാതനായി. ഭാര്യ എസ്. വിമല. മക്കൾ: ഗോപകുമാർ , വിമൽകുമാർ, ശിവകുമാർ (ശിവ സ്വാമിൽ). മരുമക്കൾ: സൗമ്യ, സിന്ധു. സഞ്ചയനം : 19ന്.
സുകേഷ്
കഴക്കൂട്ടം : നെയ്യാറ്റിൻകര മാരായമുട്ടം മാധവവിലാസം ബംഗ്ളാവിൽ പരേതരായ വാസുദേവൻ പിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ സുകേഷ് വി.എസ്. (സുകു, 54) നിര്യാതനായി. സഹോദരങ്ങൾ: കുമാരി വനജ എസ്, സുഭാഷ് വി.എസ്, സുരേഷ് വി.എസ്, ജയകുമാരി എസ്.