rathnamma-70

പെരുമ്പാവൂർ: മേതല ചാത്തനാട്ട് വീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ രത്‌നമ്മ (70) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രസീല, പ്രിയ. മരുമക്കൾ: ബിന്ദു (മുൻ പഞ്ചായത്ത് മെമ്പർ), അശോകൻ, ബിജു.