പറവൂർ: ചേന്ദമംഗലം കോവാട്ട് വീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: മഹേശൻ, ബാബു, ശിവദാസൻ, സത്യൻ. മരുമക്കൾ: ബിന്ദു, മിനി, പരേതയായ ഷീജ.