indira

മണ്ണന്തല: മുക്കോലയ്ക്കൽ എൽ.പി.എസ് ലെയിൻ കൃഷ്ണകൃപയിൽ, പൊലീസ് ആസ്ഥാനത്തെ സൂപ്രണ്ട് സുരേഷ് ജി. കൃഷ്ണന്റെ മാതാവും പരേതനായ പി.കെ ഗോപാലകൃഷ്ണൻ നായരുടെ (റിട്ട.ഡിവൈ.എസ്.പി) ഭാര്യയുമായ ഇന്ദിരാ ദേവി.കെ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.മറ്റു മക്കൾ: ബീന.ജി,രാജേഷ്.ജി .മരുമക്കൾ: പി.ജി മോഹനകൃഷ്ണൻ നായർ,ശാരി ജി.എസ്,കവിത ജി.