sargadharan-74

ഓച്ചിറ: ആലുംപീടിക മനാദി വടക്കതിൽ ശാർങ്‌‌ഗധരൻ (പൊടിയൻ സ്വാമി- 74) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സിനി, സാജൻ, അഭിലാഷ്. മരുമക്കൾ: സുരേഷ്, ശ്യാമള, സുനിത. സഞ്ചയനം 18ന് രാവിലെ 7.30ന്.