കരുനാഗപ്പള്ളി: മോട്ടോർ ബൈക്ക് അപകടത്തിൽ ചെറിയഴീക്കൽ കണ്ടത്തിൽ വീട്ടിൽ പ്രസാദ് (43) മരിച്ചു. കല്ലുംമൂട്ടിൽ കടവ് - ആലുംകടവ് റോഡിലാണ് അപകടം. നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .ഭാര്യ: സംഗീത. മകൻ: പ്രണവ്.