nov15a

ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ ചരുവിള പുത്തൻവീട്ടിൽ സുരേഷ് ലാൽ (48) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗംഗ എസ്. ലാൽ, ലക്ഷ്മി എസ്. ലാൽ, ഗായത്രി എസ്. ലാൽ.